So you can give your best WITHOUT CHANGE
ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് അസി. പ്രഫസർ ഒഴിവ്
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ വിവിധ വകുപ്പുകളിൽ 12 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഡയറക്ട്/ഡപ്യൂട്ടേഷൻ നിയമനം ജൂൺ 20 വരെ അപേക്ഷിക്കാം https://aiia.gov.in/
MOES: 17 സയന്റിസ്റ്റ് നിയമനം
ഡൽഹി മിനിസ്ട്രി ഓഫ് എർത്ത് സയൻസസിൽ 17 സയന്റിസ്റ്റ് ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈനായി അപേക്ഷിക്കാം.തസ്തികകൾ: സയന്റിസ്റ്റ് സി, സയന്റിസ്റ്റ് ഡി, സയന്റിസ്റ്റ് ഇ, സയന്റിസ്റ്റ് എഫ്, സയന്റിസ്റ്റ് ജി. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.moes.gov.in/
Send us your details to know more about your compliance needs.