Let us do the

Yoga Courses in MG: Applications can be submitted till October 10 (29-09-2023)

So you can give your best WITHOUT CHANGE

എം.ജി.യിൽ യോഗ കോഴ്സുകൾ: ഒക്ടോബർ 10 വരെ അപേക്ഷ നൽകാം

മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആൻഡ് നാച്വറോപ്പതി നടത്തുന്ന എം.എസ്സി. യോഗ ആൻഡ് ജെറിയാട്രിക് കൗൺസിലിങ്, പോസ്റ്റ്ഗ്രാറ്റ് ഡിപ്ലോമ ഇൻ യോഗ, ഡിപ്ലോമ ഇൻ നാച്വറോപ്പതി കോഴ്സുകളുടെ 2023-24 ബാച്ചിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.mgu.ac.in ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സഹിതം ഒക്ടോബർ 10 വരെ cyn.mgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം.


Send us your details to know more about your compliance needs.