Let us do the

Four Year Degree in Calicut: Application can be made up to 7 (04-06-2024)

So you can give your best WITHOUT CHANGE

കാലിക്കറ്റിൽ നാലുവർഷ ബിരുദം: അപേക്ഷ 7 വരെ നൽകാം

കാലിക്കറ്റ് സർവകലാശാല നാലുവർഷ ബിരുദ പ്രവേശനത്തിനുള്ള തീയതി നീട്ടിയിരിക്കുന്നു. 7ന് വൈകിട്ട് 5 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. നേരത്തേ തീരുമാനിച്ചതനുസരിച്ച് ജൂൺ 1 ആയിരുന്നു അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക്: admission.uoc.ac.in 


Send us your details to know more about your compliance needs.