Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(10-11-2022)

So you can give your best WITHOUT CHANGE

അപ്രന്റിസ്ഷിപ്പിന് അവസരം 

സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വി.എസ്. എസ്.സി., എൽ.പി.എസ്.സി., ഫാക്ട്, കെ.എസ്.ഇ.ബി., ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങി വിവിധ സ്ഥാപനങ്ങളിലായി 1178 ഒഴിവുകളുണ്ട്.അഭിമുഖം നവംബർ 19 രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ ആയിരിക്കും .വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

http://www.sdcentre.org/          

ഐ.ടി.ബി.പിയിൽ കോൺസ്റ്റബിൾ,ഹെഡ് കോൺസ്റ്റബിൾ ഒഴിവുകൾ

വനിതകൾക്കും അപേക്ഷിക്കാം

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ കോൺ സ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലെ 293 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻ)-167, ഹെഡ് കോൺസ്റ്റബിൾ (ടെലിക മ്യൂണിക്കേഷൻ)-126 എന്നിങ്ങനെയാണ് ഒഴിവുകൾ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ ലഭ്യമാണ് .

https://recruitment.itbpolice.nic.in/


Send us your details to know more about your compliance needs.