Let us do the

PhD in Economics at CDS: Application is open (29-11-2024)

So you can give your best WITHOUT CHANGE

സിഡിഎസിൽ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്‌ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ജനുവരിയിൽ ആരംഭിക്കുന്ന പിഎച്ച്ഡി (സാമ്പത്തികശാസ്ത്രം) പഠനത്തിന് ഓൺലൈൻ അപേക്ഷ ഡിസംബർ 5 വരെ സ്വീകരിക്കും (www.cds.edu). ന്യൂ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് ബിരുദം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 0471 2774253


Send us your details to know more about your compliance needs.