So you can give your best WITHOUT CHANGE
സ്വതന്ത്ര സോഫ്റ്റ്വേറിന്റെ പ്രോത്സാഹനം, പ്രചാരണം, വികസനം എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വംവഹിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റുവേർ കേന്ദ്രം (ഐസിഫോസ്) ഏപ്രിൽ 2024-ലെ പിഎച്ച്.ഡി. (മുഴുവൻസമയം) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഗവേഷണമേഖലകൾ: കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻ സ്, മെഷീൻ ലേണിങ്, ഡേറ്റാ സയൻസ്). കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്‌സ് ഓൺട്രപ്രനേർഷിപ്പ് ആൻഡ് മാനേജ്‌മെന്റ്. അപേക്ഷ മേയ് നാലുവരെ.
Send us your details to know more about your compliance needs.