So you can give your best WITHOUT CHANGE
കെ-മാറ്റ്: സൗജന്യ പരിശീലനം നല്കുന്നു
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്മ) ഫെബ്രുവരി 23-ന് നടക്കുന്ന കെ-മാറ്റ് എം.ബി.എ. പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലനം നല്കുന്നു. ആദ്യം രജിസ്റ്റർചെയ്യുന്ന 300 വിദ്യാർഥികൾക്കാണ് അവസരം. forms.gle/9UobKv71RhyvkxxaA വഴി രജിസ്റ്റർചെയ്യാം. വിവരങ്ങൾക്ക്: 8548618290, 8281743442
Send us your details to know more about your compliance needs.