Let us do the

Apply for M.Sc Programs till December 21(07-12-2022)

So you can give your best WITHOUT CHANGE

എം.എസ്സി. പ്രോഗ്രാമുകളിലേക്ക് ഡിസംബർ 21 വരെ അപേക്ഷിക്കാം

സ്വാശ്രയ കോളേജുകളായ കാസർകോട് മാർത്തോമ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യു.എച്ച്. കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീ ആൻഡ് ഹിയറിങ് എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി, മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി, മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ.എസ്.എൽ.പി., അല്ലെങ്കിൽ ബി.എസ്സി . സ്പീച്ച് ആൻഡ് ഹിയറിങ് കോഴ്സ് 55 ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 21, ഫോൺ: 0471 2560363. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ലഭ്യമാണ് www.lbscentre.kerala.gov.in


Send us your details to know more about your compliance needs.