So you can give your best WITHOUT CHANGE
ആർമി ഡെന്റൽ കോറിൽ 30 ഒഴിവുകൾ
ആർമി ഡെന്റൽ കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസർ ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 30 ഒഴിവുണ്ട്. 2024- ലെ നീറ്റ് എം.ഡി.എസ്. എഴുതിയ വർക്കാണ് അവസരം. വനിതകൾക്കും അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ https://joinindianarmy.nic.in -ൽ ലഭിക്കും.
വയനാട്ടിൽ ആർമി റിക്രൂട്ട്മെന്റ് റാലി നടത്തുന്നു
കൽപ്പറ്റയിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ ജൂലായ് 18 മുതൽ 24 വരെ ആർമി റിക്രൂട്ട്മെന്റ് റാലി നടക്കും. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽനിന്നും ലക്ഷദ്വീ പ്, മാഹി എന്നിവിടങ്ങളിൽനിന്ന് എഴുത്തുപരീക്ഷയിൽ തിരഞ്ഞടുക്കപ്പെടുന്ന 4500 പേർക്കാണ് അവസരം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് സർട്ടിഫിക്കറ്റ് പരിശോധന നടക്കുക.
Send us your details to know more about your compliance needs.