So you can give your best WITHOUT CHANGE
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ ഗവേഷണം
കോട്ടയം കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (ഡീംഡ് സർവകലാശാല) മാധ്യമ ഗവേഷണമേഖലയിൽ പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.iimc.gov.in
Send us your details to know more about your compliance needs.
Education