Let us do the

Apply for Research in Modern Biology-(07-11-2022)

So you can give your best WITHOUT CHANGE

മോഡേൺ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷിക്കാം

ഹൈദരാബാദിലെ, സെന്റർ ഫോർ ഡി.എൻ.എ. പ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ് (സി.ഡി.എഫ്.ഡി.), 2023 ഫെബ്രുവരി/മാർച്ചിൽ തുടങ്ങുന്ന റിസർച്ച് സ്കോളേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. സയൻസ്, ടെക്നോളജി, അഗ്രിക്കൾച്ചർ എന്നിവയിലെ ഏതെങ്കിലും ബ്രാഞ്ചിൽ, അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്നും മാസ്റ്റേഴ്സ് ബിരുദം വേണം. എം.ബി.ബി.എസ്. ബിരുദധാരികൾക്കും അപേക്ഷിക്കാം.അപേക്ഷ ഡിസംബർ 14 വരെ വെബ്സൈറ്റ് വഴി നൽകാം.http://www.cdfd.org.in/


Send us your details to know more about your compliance needs.