So you can give your best WITHOUT CHANGE
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ ഒഴിവ് .
ജാർഖണ്ഡിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ 60 പ്രോജക്ട് സ്റ്റാഫ് ഒഴിവ്.താൽക്കാലിക നിയമനം. ഇന്റർവ്യൂ മാർച്ച് 8മുതൽ 15 വരെയുള്ള തീയതികളിൽ.
കൂടുതൽ വിവരങ്ങൾക്ക് : www.cimfr.nic.in
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ 85 ഒഴിവ്; ഒാൺലൈനായി അപേക്ഷിക്കാം മാർച്ച് 2 വരെ
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (HAL) ഡിസൈൻ/മാനേജ്മെന്റ് ട്രെയിനിയുടെ 85 ഒഴിവ്. ബെംഗളൂരു, , നാസിക്, കോരാപുട്, ലക്നൗ, കാൻപുർ, കോർവ എന്നിവിടങ്ങളിലാണ് അവസരം. മാർച്ച് 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.പ്രായപരിധി: 28. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: 40,000. ഫീസ്: 500. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർക്കു ഫീസില്ല.ചലാൻ മുഖേന അടയ്ക്കണം. www.hal-india.co.in.
Send us your details to know more about your compliance needs.