Let us do the

Sports Coaching Diploma in National Sports Institute: Applications are invited(04-04-2023)

So you can give your best WITHOUT CHANGE

നാഷണൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പോർട്സ് കോച്ചിങ് ഡിപ്ലോമ:അപേക്ഷ ക്ഷണിച്ചിരിക്കുന്നു

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള പട്യാല നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആർച്ചറി, അത്ലറ്റിക്സ്, ബാറ്റ്മിന്റൺ, ബാസ്സ്ക്കറ്റ് ബോൾ, ബോക്സിങ്, കനോയിങ് ആൻഡ് കയാക്കിങ്, സൈക്ലിങ്, ഫെൻസിങ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖോ-ഖോ, റോവിങ് ഷൂട്ടിങ്, സ്വിമ്മിങ്, ടേബിൾ ടെന്നീസ്, തെയ്ക്കോൺഡോ, ടെന്നീസ്, വോളിബോൾ, വെയ്റ്റ് ഫ്റ്റിങ്, റസലിങ്, വുഷു, യോഗ എന്നീ ഇനങ്ങളിലാണ് കോഴ്സുകളുള്ളത്. അപേക്ഷകർക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും സ്പോർട്സ് നേട്ടങ്ങളും ഉണ്ടായിരിക്കണം. മേയ് 14-നാണ് ഓൺലൈൻ അഡ്മിഷൻ ടെസ്റ്റ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോ ട് എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷ www.dipsc.nnsis.in/ വഴി ഏപ്രിൽ ഏഴുവരെ നൽകാം. യോഗ്യതാ പ്രോഗ്രാം (പ്ലസ്ടു /ബിരുദം). അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.


Send us your details to know more about your compliance needs.