So you can give your best WITHOUT CHANGE
വെല്ലൂരിൽ പി.ജി നഴ്സിംഗ് :അപേക്ഷ 7 വരെ
വെല്ലൂരിൽ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ എംഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ നഴ്സിങ്, ഫെലോഷിപ് ഇൻ നഴ്സിങ് പ്രോഗ്രാമുകളിലേക്ക് 7 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ ജൂലൈ 12ന്. വെബ്സൈറ്റ്: https://admissions.cmcvellore.ac.in/
Send us your details to know more about your compliance needs.