So you can give your best WITHOUT CHANGE
പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ്
24-ന് വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം
പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് തിങ്കളാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി അലോട്ട്മെന്റ് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിച്ചു. താത്കാലികപ്രവേശനത്തിനുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമുണ്ടായിരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
http://www.admission.dge.kerala.gov.in/ വഴി അലോട്ട്മെന്റ് ഫലം പരിശോധിക്കാം. പ്ലസ് വണ്ണിന് അനുവദിച്ച വിവിധ സംവരണ സീറ്റുകളിലെ ഒഴിവുകൾ കൂടി മെറിറ്റ് സീറ്റിൽ ഉൾപ്പെടുത്തിയാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.
Send us your details to know more about your compliance needs.