Let us do the
ഇന്നത്തെ തൊഴിൽ വാർത്തകൾ[17-05-2022]
So you can give your best WITHOUT CHANGE
പ്രധാന തൊഴിൽ വാർത്തകൾ
- ഉദ്യോഗാർഥികൾ കാത്തിരുന്ന SSC വിജ്ഞാപനം | കേന്ദ്ര സർക്കാരിൽ 2065 ഒഴിവുകൾ
അസിസ്റ്റന്റ്, ക്ലാർക്ക്, ഓഫീസർ, MTS, തുടങ്ങി നിരവധി ഒഴിവുകൾ
യോഗ്യത: 10th, 12th, Degree.
- കേരളത്തിൽ പോസ്റ്റുമാൻ ആവാം | SSLC പാസായവർക്ക് സുവർണ്ണാവസരം
38926 പോസ്റ്റ് മാൻ (GDS) ഒഴിവുകൾ
പരീക്ഷ ഇല്ലാതെ മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം.
- SSLC ഉള്ളവർക്ക് കേരള ഖാദി ബോർഡിൽ LD ക്ലാർക്ക് ആവാം
യോഗ്യത: പത്താം ക്ലാസ്സ്
ശമ്പളം ₹43,000 രൂപ വരെ.
- പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാം | 650 ഒഴിവുകൾ | കേരളത്തിലും അവസരം
എക്സിക്യൂട്ടീവ് ഒഴിവുകൾ
ശമ്പളം ₹30,000 രൂപ വരെ.
- എട്ടാം ക്ലാസ് യോഗ്യതയുള്ള വർക്ക് കേരള മത്സ്യഫെഡിൽ അവസരം | സ്ഥിര നിയമനം
ഫാം വർക്കർ ഒഴിവുകൾ
ശമ്പളം ₹35,700 രൂപ വരെ
- പത്താംക്ലാസ് ഉള്ളവർക്ക് കേരള പോലീസിൽ അവസരം
പോലീസ് കോൺസ്റ്റബിൾ ആവാം
ശമ്പളം ₹66,000 രൂപ വരെ.
- കേരള വനം വകുപ്പിൽ ജോലി നേടാം | ഫോറെസ്റ്റ് ഡ്രൈവർ ആവാം
യോഗ്യത: 10th, Driving Licence
ശമ്പളം ₹43,600 രൂപ വരെ
- കേരള വാട്ടർ അതോറിറ്റിയിൽ സ്ഥിര ജോലി നേടാൻ അവസരം
അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ
ശമ്പളം ₹40,800 രൂപ വരെ
- മിൽമയിൽ സ്റ്റോർ, പർച്ചേസ് ഓഫീസർ ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
ശമ്പളം ₹40,000 രൂപ മുതൽ
- കേരള കൺസ്യൂമർ ഫെഡിൽ ജോലി നേടാം | വനിതകൾക്കും അവസരം
സെയിൽസ് അസിസ്റ്റന്റ് ഒഴിവുകൾ
ശമ്പളം ₹40,000 രൂപ മുതൽ
- കേരളത്തിൽ സ്ഥിര ജോലി നേടാം | ക്ലാർക്ക് വിജ്ഞാപനംSteel and Industrial Forgings Limited ൽ ആണ് അവസരം
ഓൺലൈനായി അപേക്ഷിക്കണം.
- BSF -ൽ Inspector, Sub Inspector വിജ്ഞാപനം | നേരിട്ടുള്ള നിയമനം
വനിതകൾ ക്കും അപേക്ഷിക്കാം
ശമ്പളം ₹35,400 രൂപ മുതൽ.
വെബ്സൈറ്റ്: https://ssc.nic.in/