So you can give your best WITHOUT CHANGE
കാർഷിക സർവകലാശാലയിൽ 65 പുതിയ പ്രോഗ്രാമുകൾ: അപേക്ഷ ഒക്ടോബർ 25 വരെ നൽകാം
തൃശൂർ ആസ്ഥാനമായ കേരള കാർഷിക സർവകലാശാല വിവിധ കേന്ദ്രങ്ങളിൽ മൂവായിരത്തോളം വിദ്യാർഥികൾക്ക് പഠനാവസരം ഒരുക്കിക്കൊണ്ട് 25 പുതിയ അക്കാദമിക് പ്രോഗ്രാമുകളും 40 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ഈ വർഷം ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.kau.in
Send us your details to know more about your compliance needs.