So you can give your best WITHOUT CHANGE
എംഫാം അപേക്ഷ 25 വരെ നീട്ടിയിരിക്കുന്നു
എം ഫാം പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് 25നു വൈകീട്ട് 3 മണിവരെ അപേക്ഷിക്കാം. നിലവിൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കാൻ പാടില്ല. കൂടുതൽവിവരങ്ങൾക്ക്: www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.