So you can give your best WITHOUT CHANGE
ഷിബ്പുർ എൻജിനിയറിങ്, സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്, സയൻസ് ആൻഡ് ടെക്നോളജി ഐ.ഐ.ഇ.എസ്.ടി. പശ്ചിമബംഗാൾ ഷിബ്പുർ (ഹൗറ) പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://www.iiests.ac.in ലെ പിഎച്ച്.ഡി. നോട്ടിഫിക്കേഷൻ ലിങ്കിൽ ലഭിക്കുന്ന ഇൻഫർമേഷൻ ബ്രോഷറിൽ ഉണ്ട്. അപേക്ഷ നവംബർ ഏഴുവരെ നൽകാം.
Send us your details to know more about your compliance needs.