So you can give your best WITHOUT CHANGE
കേരള ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്: ഫാഷൻ ഡിസൈൻ ബാച്ച്‌ലർ പ്രോഗ്രാം
കേരള സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ്റെ കീഴിലുള്ള, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള (ഐ.എഫ്.ടി.കെ. കുണ്ടറ, കൊല്ലം), നാലു വർഷ ബാച്ച്ലർ ഇൻ ഡിസൈൻ (ബി.ഡിസ്.) - ഫാഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) യുടെ സാങ്കേതിക സഹകരണത്തോടെയാണ് നടത്തുന്നത്. അപേക്ഷ iftk.ac.in ലെ പ്രോഗ്രാം അഡ്‌മിഷൻ ലിങ്ക് വഴി മേയ് 31 വരെ നൽകാം.
Send us your details to know more about your compliance needs.
Education