Let us do the

Vidyadhan Scholarship: Apply till June 25 (12-06-2023)

So you can give your best WITHOUT CHANGE

വിദ്യാധൻ സ്കോളർഷിപ്: ജൂൺ 25 വരെ അപേക്ഷിക്കാം

പ്ലസ് വൺ പഠനത്തിനുള്ള സരോജിനി-ദാമോദരൻ ഫൗണ്ടേഷന്റെ “വിദ്യാധൻ" സ്കോളർഷിപ്പിന് 25 വരെ അപേക്ഷിക്കാം. ഇൻഫോസിസ് കമ്പനി സഹസ്ഥാപകൻ എസ്.ഡി.ഷിബുലാൽ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപം നൽകിയ ഫൗണ്ടേഷനാണിത്. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസോ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വണ്ണാ നേടിയിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപ കവിയരുത്. വിവരങ്ങൾക്ക്: 9447189905. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.vidyadhan.org/


Send us your details to know more about your compliance needs.