Let us do the

1000 PG Diploma Seats in National Institute-(16-08-2022)

So you can give your best WITHOUT CHANGE

ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ 1000 പിജി ഡിപ്ലോമ സീറ്റുകൾ

മെഡിക്കൽ/നോൺ മെഡിക്കൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപന മായ NIHFW വിദൂര ശൈലിയിൽ നടത്തുന്ന 6 പിജി ഡിപ്ലോമ പ്രോ ഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട മെഡിക്കൽ /നോൺ-മെഡിക്കൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. തപാൽ വഴി അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി 31. ലേറ്റ് ഫീ സഹിതം സെപ്റ്റം ബർ 15 വരെ അപേക്ഷിക്കാം. The National Institute of Health & Family Welfare, New Delhi 110067; ഫോൺ: 011-26183416,dhm@nihfw.org; http://www.nihfw.org/ ഡിസ്റ്റന്സ് ലേണിങ് ലിങ്ക്),


Send us your details to know more about your compliance needs.