So you can give your best WITHOUT CHANGE
IIT റോപ്പറിൽ അസി. പ്രൊഫസർ ഒഴിവുകൾ
പഞ്ചാബിലെ റോപ്പറിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (ഗ്രേഡ്1, ഗ്രേഡ് 2) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 31. വെബ്സൈറ്റ്: www.iitrpr.ac.in
ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് ഒഴിവുകൾ
ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ അപ്രൻ്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കാണ് അവസരം. 1,500 ഒഴിവുണ്ട്. ഇതിൽ 44 ഒഴിവ് കേരളത്തിലാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും ഓൺലൈനായി അപേക്ഷിക്കുന്നതിനും https://www.indianbank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.