Let us do the

Integrated Teacher Education Program at Sanskrit University (27-02-2026)

So you can give your best WITHOUT CHANGE

സംസ്കൃത സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ ആരംഭിക്കുന്ന നാലുവർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമി (ഐ.ടി.ഇ.പി.) ലേക്ക് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻ.സി .ഇ.ടി.) വഴിയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: exams.nta.nic.in/ncet 


Send us your details to know more about your compliance needs.