Let us do the

Diploma in Petroleum Institute (15-05-2026)

So you can give your best WITHOUT CHANGE

പെട്രോളിയം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കീഴിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയുടെ അസമിലെ ശിവസാഗർ ക്യാംപസിൽ ഡിപ്ലോമയ്ക്കുള്ള അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്ക് 15 വരെ റജിസ്റ്റർ ചെയ്യാം. പത്താം ക്ലാസിൽ 60% മാർക്ക് വേണം. 95% മാർക്കുള്ളവർക്ക് ട്യൂഷൻ ഫീ സൗജന്യം. ഡിപ്ലോമയ്ക്ക് 7.5 സിപിഐ നേടിയാൽ ബിടെക്കിന് ലാറ്ററൽ എൻട്രി ലഭിക്കും. വിവരങ്ങൾക്ക്: rgipt.ac.in


Send us your details to know more about your compliance needs.