So you can give your best WITHOUT CHANGE
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ: അപേക്ഷ ഫെബ്രുവരി 20 വരെ നൽകാം
പട്ടികവർഗ വികസന വകുപ്പിനു കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസ് പ്രവേശനത്തിന് അടുത്തമാസം 20 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷ മാർച്ച് എട്ടിനു നടത്തും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.stmrs.in ഫോൺ: 0472 2812557.
Send us your details to know more about your compliance needs.