Let us do the

Unanti scholarship scheme has been launched for Scheduled Tribe students to study abroad (06-10-2023)

So you can give your best WITHOUT CHANGE

പട്ടികവിഭാഗം വിദ്യാർഥികൾക്ക് വിദേശപഠനത്തിന് ഉന്നതി സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചു

പട്ടികവിഭാഗത്തിലുള്ള മുന്നൂറിലേറെ വിദ്യാർഥികൾക്ക് സർക്കാർ ഓരോവർഷവും വിദേശത്ത് പഠനാവസരം ഒരുക്കും. ഇതിനായി ഒഡെപെകുമായി സഹകരിച്ച് ഉന്നതി സ്‌കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതി ആരംഭിച്ചു. വിദേശപഠന സ്കോളർഷിപ്പ് ലഭിക്കുന്നതിനായി www.odepc.net/unnathi -ൽ രജിസ്റ്റർചെയ്യാം.


Send us your details to know more about your compliance needs.