Let us do the

MSW in MG: Application can be submitted on March 30 by 5 PM (21-03-2024)

So you can give your best WITHOUT CHANGE

എം.ജി.യിൽ എം.എസ്.ഡബ്ല്യു:  അപേക്ഷ മാർച്ച് 30-ന് വൈകീട്ട് അഞ്ചുവരെ നൽകാം

മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) നടത്തുന്ന മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് (എം.എസ്.ഡബ്ല്യു.) കോഴ്സിലേക്ക് അപേക്ഷിക്കാം. കമ്യൂണിറ്റി ഡിവലപ്മെൻറ്, സൈക്യാട്രിക് സോഷ്യൽവർക്ക് എന്നിവയിലാണ് സ്പെഷ്യലൈസേഷൻ. ശാരീരികവെല്ലുവിളി നേരിടുന്നവർക്കും സംവരണാനുകൂല്യം ഉള്ളവർക്കും നിയമാനുസൃതമായ ഇളവുകൾ ഉണ്ടായിരിക്കും. അപേക്ഷാഫോം www.iucds.mgu.ac.in ൽനിന്നും ഡൗൺലോഡ് ചെയ്യാം. അവസാനതീയതി: മാർച്ച് 30-ന് വൈകീട്ട് അഞ്ചുവരെ. വിവരങ്ങൾക്ക്: 9495213248, 9483429290. 


Send us your details to know more about your compliance needs.