Let us do the

Rashtriya Military School Admission: Application has started (05-09-2024)

So you can give your best WITHOUT CHANGE

രാഷ്ട്രിയ മിലിറ്ററിസ്‌കൂൾ പ്രവേശനം: അപേക്ഷ ആരംഭിച്ചു

സായുധസേനകളിലെ പ്രവേശനത്തിന് വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭാസം നൽകി അവരെ അതിന് സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ മിലിറ്ററി സ്കൂളുകളിലെ (ആർ.എം.എസ്.) 2025-26-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. apply-delhi.nielit.gov.in/ വഴി സെപ്റ്റംബർ 19-ന് രാത്രി എട്ടുവരെ അപേക്ഷിക്കാം. പ്രോസ്പെക്ടസും ഇതേ സൈറ്റിൽ കിട്ടും. ക്ലാസ് അഞ്ച്, ക്ലാസ് എട്ട് എന്നിവയിൽ നിലവിൽ പഠിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.