Let us do the

Polytechnic Lateral Entry: Applications close on May 30th (29-05-2025)

So you can give your best WITHOUT CHANGE

പോളിടെക്നിക് ലാറ്ററൽ എൻട്രി: അപേക്ഷ മേയ് 30 വരെ

കേരള പോളിടെക്നിക് കോളജുകളിലെ 3-വർഷ എൻജി/ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമുകളിലെ മൂന്നാം സെമസ്റ്റർ (രണ്ടാം വർഷം) ക്ലാസിലേക്ക് ലാറ്ററൽ എൻട്രിക്കുള്ള ഓൺലൈൻ അപേക്ഷ മേയ് 30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let 


Send us your details to know more about your compliance needs.