So you can give your best WITHOUT CHANGE
സിഡിഎസിൽ ഇക്കണോമിക്‌സ് എംഎ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സെൻ്റർ ഫോർ ഡവലപ്‌മെൻ്റ് സ്‌റ്റഡീസിൽ 2024-25 അക്കാദമിക വർഷത്തിലെ എംഎ (ഇക്കണോമിക്സ്) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർകലാശാലയാണ് ബിരുദം നൽകുന്നത്. നാഷനൽ ടെസ്‌റ്റിങ് ഏജൻസി നടത്തിയ സിയുഇടി (പിജി)-2024 ലെ ടെസ്‌റ്റ് പേപ്പർ കോഡ് സിഒക്യുപി10 പരീക്ഷയിൽ പങ്കെടുത്തവർ മാത്രമാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471-2774253/54.
Send us your details to know more about your compliance needs.