So you can give your best WITHOUT CHANGE
കാലിക്കറ്റ് സർവകലാശാലയിൽ ബിരുദപഠനം തുടരാം
എസ്.ഡി.ഇ. 2021 പ്രവേശനം എം.എ. ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി, ഫിലോസഫി, സംസ്കൃതം, പൊളിറ്റിക്സ്, ഹിസ്റ്ററി, അറബിക്, എം.എസ്സി. മാത്തമറ്റിക്സ്, എം.കോം. വിദ്യാർഥികളിൽ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിച്ച് പഠനം മുടങ്ങിയവർക്ക് തുടർപഠനത്തിന് അവസരം. പ്രസ്തുത കോഴ്സിന്റെ രണ്ടാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് 25 വരെ ഓൺലൈനായി അപേക്ഷിക്കാം. 2020-ൽ പ്രവേശനം നേടിയ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾ അപേക്ഷിക്കേണ്ട. ഫോൺ: 0494 2407356, 0494 2407494. വിശദവിവരങ്ങൾക്ക്: https://sde.uoc.ac.in/
Send us your details to know more about your compliance needs.