Let us do the

GAT-B for Biotechnology Studies: Application has started (14-02-2025)

So you can give your best WITHOUT CHANGE

ബയോടെക്നോളജി പഠനത്തിന് ഗാറ്റ് -ബി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ബയോടെക്നോളജി രംഗത്തേക്കു കടക്കാനുള്ള ദേശീയപരീക്ഷയായ GAT-B (ഗ്രാജ്യേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ബയോടെക്നോളജി) നാഷനൽ ടെസ്റ്റിങ് ഏജൻസി (www.nta.ac.in) ഏപ്രിൽ 20ന് നടത്തും. 2025 ലെ പ്രവേശനത്തിനു മാർച്ച് 3 വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്: https://exams.nta.ac.in/


Send us your details to know more about your compliance needs.