So you can give your best WITHOUT CHANGE
എനർജി സ്റ്റോറേജ് ടെക്നോളജി
ഐഐടി തിരുപ്പതിയുടെ ഓൺലൈൻ എംടെക് ഇൻ അഡ്വാൻസ്ഡ് എനർജി സ്റ്റോറേജ് ടെക്നോളജി പ്രോഗ്രാമിന് റജിസ്ട്രേഷൻ 14 വരെ. യോഗ്യത: എൻജിനീയറിങ്ങിലോ സയൻസിലോ ബിരുദം, അല്ലെങ്കിൽ സയൻസിൽ പിജി. രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. വിവരങ്ങൾക്ക്: iittp.ac.in
Send us your details to know more about your compliance needs.
Education