MBA in Marketing
Course Introduction:
ബ്രാൻഡ് മാനേജുമെൻ്റ് തന്ത്രങ്ങൾ, മാർക്കറ്റിംഗ് തന്ത്രങ്ങൾ, നേതൃത്വ കഴിവുകൾ, ഉപഭോക്തൃ പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള കൂടുതൽ അറിവ് നേടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന 2 വർഷത്തെ ബിരുദാനന്തര കോഴ്സാണ് MBA in Marketing. മാർക്കറ്റിംഗിലെ എംബിഎ എല്ലായ്പ്പോഴും വിദ്യാർത്ഥികൾക്കായുള്ള എംബിഎ സ്പെഷ്യലൈസേഷനുകളുടെ ഏറ്റവും മികച്ച ചോയിസുകളിൽ ഒന്നാണ്, മാത്രമല്ല ഇത് അവർക്ക് നിരവധി മേഖലകളും തൊഴിലവസരങ്ങളും തുറക്കുന്നു. വിദ്യാർത്ഥികൾക്ക് മാധ്യമങ്ങൾ, വിനോദം, പരസ്യം, പ്രമോഷനുകൾ, വിൽപ്പന തുടങ്ങിയ മേഖലകളിൽ ശ്രദ്ധകേന്ദ്രികരിക്കാൻ കഴിയും. ഇൻ്റർനെറ്റിൻ്റെ വളർച്ചയോടു കൂടെ കമ്പനികളുടെ ശ്രദ്ധ ഓൺലൈൻ മാർക്കറ്റിംഗിലേക്കു തീരിഞ്ഞിട്ടുണ്ട്, ഇതും ഈ കോഴ്സിൻ്റെ ഭാഗമാണ്. ഈ കോഴ്സ് പഠിക്കുന്നതിലൂടെ വിദ്യാർഥികൾ മാർക്കറ്റിംഗ് മേഖലയിലേക്ക് മാത്രമായി ഒതുങ്ങി പോകുന്നില്ല ബിസിനസ് മാനേജ്മെൻ്റിൻ്റെ മറ്റു എല്ലാ മേഖലകളിലേക്കും തുല്യമായി ശ്രദ്ധപതിപ്പിക്കാൻ സാധിക്കും.
Course Eligibility:
- Bachelor's Degree in relevant subjects with Minimum 45% Marks
Core Strength and Skills:
- Leadership
- Communication
- Critical thinking
- Creativity
- Teamwork
- Cross-cultural competency
Soft Skills:
- Interpersonal Skills
- Communication Skills
- Time Management
- Integrity
- Flexibility
Course Availability:
In Kerala:
- KMCT School of Business - KSB, Kozhikode
- Kochi Business School, Ernakulam
- Farook Institute of Management Studies ( FIMS), Calicut
- Nehru College of Engineering and Research Centre ( NCERC), Thrissur
- St.Alberts College , Ernakulam
- St. John's College ( SJC), Pathanamthitta
- IIKM Business School ( IIKM), Calicut
- People Institute of Management Studies ( PIMS), Kasaragod
- Etc…
Other States:
- Faculty of Management Studies ( FMS), Delhi
- Institute of Management-Christ University ( IMCU), Bengaluru
- Indian Institute of Technology ( IIT CHENNAI), Chennai
- Department of Management Studies, Indian Institute of Technology ( DMS IITD), Delhi
- Department of Management Studies - IITR ( DOMS), Roorkee
- Vels Institute of Science, Technology & Advanced Studies ( VELS University), Chennai
- Bharathidasan Institute of Management ( BIM Tiruchirappalli), Tiruchirappalli
- CMS Business School, Bengaluru
- SRM Business School ( SRMBS), Lucknow
- Etc…
Abroad:
- Coventry University, Coventry, UK
- California State University Los Angeles Campus, Los Angeles, USA
- New York Institute of Technology, Old Westbury, USA
- Dublin Business School, Dublin, Ireland
- Pace University, New York, USA
- University of Sunderland, Sunderland, UK
- University of South Wales, Newport, UK
- Etc…
Course Duration:
- 2 Years
Required Cost:
- INR 1 Lakh to 10 Lakhs
Possible Add on Courses:
- Microsoft Power BI - A Complete Introduction [2021 Edition] - Udemy
- The Business Intelligence Analyst Courser 2021 - Udemy
- Business Analysis Fundamentals - Udemy
- IBM Key Technologies for Business - Coursera
- IBM AI Foundations for Business - Coursera
- IBM Data Analyst - Coursera
- Etc...
Higher Education Possibilities:
- P.hD in Business Administration
- P.hD in Business Management
- Etc…
Job Opportunities:
- Marketing Manager
- Sales Manager
- Marketing Analyst
- Brand Manager
- Media Planner
- Research Analyst
- Business Development Manager
- Etc…
Top Recruiters:
- McKinsey
- P&G
- Pepsico
- Nike
- CocaCola
- American Express
- Starbucks
- Johnson & Johnson
- Nestle
Packages:
- Average Starting Salary INR 3 to 7 Lakhs Per Annum