So you can give your best WITHOUT CHANGE
ആർക്കിടെക്ചർ മാസ്റ്റേഴ്സ്: ഓൺലൈൻ അപേക്ഷ മേയ് 7 വരെ
ആർക്കിടെക്ചർ പഠനത്തിലെ മുൻനിര സ്ഥാപനമായ സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചറിന്റെ ഭോപാൽ യൂണിറ്റിൽ 2-വർഷ ഫുൾടൈം പിജി 2023-24 പ്രവേശനത്തിന് മേയ് 7 വൈകിട്ട് 5.30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ : ഓരോ മാസ്റ്റേഴ്സ് പ്രോഗ്രാമിനും 2000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപ. 2 പ്രോഗ്രാമുകൾക്കു വരെ അപേക്ഷിക്കാം. ഫൈനൽ സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് Admission Cell, School of Planning and Architecture, Bhopal - 462030; ഫോൺ: 0755-2526800; ഇമെയിൽ: pgadmission2023@spabhopal.ac.in; കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://spabhopal.ac.in/
Send us your details to know more about your compliance needs.